കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ | Oneindia Malayalam

2018-03-19 33

കാലത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിജെപി മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധി. അതേസമയം മുന്‍ മന്ത്രി ജഗന്നാഥ മിശ്രയെ കോടതി വെറുതേ വിട്ടു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഡുംക ട്രഷറിയില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി. നേരത്തേ മൂന്ന് കുംഭകോണ കേസിലും ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.